ദിലീപിനെ വീണ്ടും ജയിലിലാക്കാന്‍ കഴിയുമോ, ആളൂര്‍ പറയുന്നു | Oneindia Malayalam

2022-04-12 6

Actor Dileep's bail is likely to be cancelled, says lawyer BA Aloor
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകന്‍ ബി.എ. ആളൂര്‍. കേസില്‍ ദിലീപ് നടത്തുന്ന ചരടുവലികള്‍ എന്താണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ആളൂര്‍ പറഞ്ഞു
#Aaloor